Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Mohun Bagan Super Giants

എല്ലാ ടീമുകൾക്കും മോശം സമയം ഉണ്ടാകും,അവർ തിരിച്ചു വരും,അവർക്ക് മികച്ച താരങ്ങളുണ്ട് :പ്രീതം കോട്ടാൽ…

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് മോഹൻ ബഗാനെയാണ്. അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചത്.ഏറെ കാലങ്ങൾക്ക് ശേഷമാണ് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ കേരള

അവർ തിരിച്ചടിക്കുക തന്നെ ചെയ്യും: തുറന്ന് പറഞ്ഞ് പ്രബീർ ദാസ്

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാനത്തെ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം.ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. മോഹൻ ബഗാന് അവരുടെ മൈതാനത്ത്

മോഹൻ ബഗാന് ദുഷ്കരമായ സമയം,ഉപദേശം നൽകി മുൻ താരം പ്രീതം കോട്ടാൽ.

ഐഎസ്എല്ലിലെ വമ്പൻമാരായ മോഹൻ ബഗാൻ ഇപ്പോൾ വളരെയധികം ദുഷ്കരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്നു.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിട്ടുണ്ട്.

പ്രീതത്തിന് മോഹൻ ബഗാനുമായി എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു,ഇവാൻ മത്സരശേഷം താരത്തെ പുകഴ്ത്തി…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു മനോഹരമായ വിജയമാണ് നേടിയത്.ഏറെ കാലമായി ആരാധകർ കാത്തിരുന്നത് ഈ വിജയത്തിനായിരുന്നു.മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളാണ് കേരള

ഞങ്ങളുടെ എട്ടുതാരങ്ങൾ ഇല്ലായിരുന്നു: തോൽവിക്ക് നിരവധി ന്യായീകരണങ്ങൾ നിരത്തി മോഹൻ ബഗാൻ കോച്ച്.

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടർന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം

സ്വപ്നം അവസാനിപ്പിക്കാൻ വന്നിട്ട് ഇപ്പൊ എന്തായി?ടിഫോ ഉയർത്തിയ മോഹൻ ബഗാന്റെ ആരാധകരോട് ബ്ലാസ്റ്റേഴ്സ്…

കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ റെക്കോർഡ് കാണികളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണിനിരന്നിരുന്നത്. ആകെ അഞ്ച് ടിഫോകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുകയും ചെയ്തിരുന്നു. മുംബൈ

മെസ്സി സ്റ്റൈൽ ഗോളുമായി ദിമി,മോഹൻ ബഗാനെ അവരുടെ മടയിൽ കയറി തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വീരോചിത കുതിപ്പ് തുടരുകയാണ്.ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പന്ത്രണ്ടാം മത്സരത്തിലും വിജയം കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. മോഹൻ ബഗാന് എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ്

അതേ..സഹലിനെ ഞാൻ മിസ്സ് ചെയ്യുന്നു: അതിന്റെ കാരണമടക്കം വിശദീകരിച്ച് ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനിനെയാണ് നേരിടുക.ചുരുങ്ങിയ മണിക്കൂറുകൾക്കകം ആ മത്സരം മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ട് നടക്കും.ഈ മത്സരത്തിൽ മലയാളി താരമായ സഹൽ അബ്ദുസമദ് കളിക്കുന്ന കാര്യം സംശയത്തിലാണ്. അദ്ദേഹം

മോഹൻ ബഗാൻ എന്റെ പഴയ ടീമൊക്കെ തന്നെയാണ്,എന്നാൽ ഇപ്പോൾ..:പ്രബീർ ദാസിന് പറയാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വച്ച് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ

ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻ ബഗാന്റെ ആരൊക്കെ പുറത്തിരിക്കും? ആരൊക്കെ മടങ്ങിവരും? ഉത്തരം നൽകി മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ വമ്പൻമാരായ മോഹൻ ബഗാനെയാണ് നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബുധനാഴ്ച രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടുന്നത്. മുംബൈയ്ക്കെതിരെ നേടിയ