ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻ ബഗാന്റെ ആരൊക്കെ പുറത്തിരിക്കും? ആരൊക്കെ മടങ്ങിവരും? ഉത്തരം നൽകി മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ വമ്പൻമാരായ മോഹൻ ബഗാനെയാണ് നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബുധനാഴ്ച രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടുന്നത്. മുംബൈയ്ക്കെതിരെ നേടിയ!-->…