കേരളത്തിലെ പ്രതിഭകളെ വഴിതെറ്റിക്കുന്നത് സെവൻസ്: മുംബൈ സിറ്റി താരം പറയുന്നു
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റിക്ക് വേണ്ടിയാണ് മലയാളി താരമായ നൗഫൽ PN കളിച്ചുകൊണ്ടിരിക്കുന്നത്. മുന്നേറ്റ നിരയിൽ വിങറായി കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് അദ്ദേഹം. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ്!-->…