അവൻ നന്നായി കളിച്ചു: താരത്തെ പ്രശംസിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. മത്സരത്തിൽ എതിരാളികളെക്കാൾ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.എന്നാൽ മിസ്റ്റേക്കുകൾ കൊണ്ടും നിർഭാഗ്യം കൊണ്ടും കേരള ബ്ലാസ്റ്റേഴ്സ്!-->…