അർജന്റീനക്കെതിരെ റഫറിയാണ് ഞങ്ങളെ കൊള്ളയടിച്ചത്,വീണ്ടും വിമർശനവുമായി ലൂയി വാൻ ഗാൽ!
2022ലെ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല. അർജന്റീനയും നെതർലാന്റ്സും തമ്മിൽ നടന്ന ആ പോരാട്ടം ആവേശഭരിതമായിരുന്നു. ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും നെതർലാന്റ്സ്!-->…