മകൾ നെയ്മറുടേതെന്ന് അവകാശപ്പെട്ട് യുവതി,താരം പരിശോധനയ്ക്ക് വിധേയനായിരിക്കും!
നെയ്മർ ജൂനിയർ നിലവിൽ സൗദി അറേബ്യയിലാണ് ഉള്ളത്. അൽ ഹിലാലിന്റെ താരമായ നെയ്മർ ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തമാസം നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പരിക്കു മൂലം താരം!-->…