കളിക്കളത്തിൽ എന്ന് തിരിച്ചെത്തും? അപ്ഡേറ്റ് നൽകി നെയ്മർ!
ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീമുള്ളത്.കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ചൊവ്വാഴ്ച പുലർച്ചെ 6:30നാണ് ബ്രസീലും കോസ്റ്റാറിക്കയും തമ്മിൽ ഏറ്റുമുട്ടുക.നെയ്മർ!-->…