അതങ്ങ് സമ്മതിച്ചേക്ക്..നെയ്മറില്ലെങ്കിൽ ബ്രസീൽ വട്ടപ്പൂജ്യം, അത് തെളിയിക്കുന്ന കണക്കുകൾ ഇതാ.
ബ്രസീലിനിപ്പോൾ നല്ല സമയമല്ല, കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ അത് വ്യക്തമായതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയുടെ പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്തുപോയി. വേൾഡ് കപ്പിന് ശേഷം!-->…