Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Neymar Jr

മനോഹരം മാന്ത്രികം നെയ്മർ,ബൊളീവിയക്കെതിരെ വമ്പൻ വിജയത്തോടെ ബ്രസീൽ തുടങ്ങി.

ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തിൽ ഒരു വമ്പൻ വിജയം നേടിക്കൊണ്ട് തുടങ്ങാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ളത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ നെയ്മർ

എന്റെ കരിയറിൽ ഞാൻ ഒരുപാട് മിസ്റ്റേക്കുകൾ പലതവണ ചെയ്തിട്ടുണ്ട്, നെയ്മർ ജൂനിയർ ഏറ്റുപറയുന്നു.

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ടാലന്റ്കളിൽ ഒന്നാണ് നെയ്മർ ജൂനിയർ. ബ്രസീലിയൻ ക്ലബ്ബായ സാൻഡോസിൽ നിന്നും ബാഴ്സയിലേക്ക് എത്തിയ ശേഷം അദ്ദേഹം നടത്തിയ പ്രകടനം അവിസ്മരണീയമായിരുന്നു. ബാഴ്സയിൽ നെയ്മർക്ക് സുന്ദര നാളുകളായിരുന്നു.ബാഴ്സ വിട്ട്

മെസ്സിക്ക് അർജന്റീനയിൽ സ്വർഗ്ഗമായിരുന്നു, പാരീസിൽ ഞങ്ങൾക്ക് നരകവും: എല്ലാം തുറന്നു പറഞ്ഞ് നെയ്മർ.

നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ഒരേ ട്രാൻസ്ഫർ വിൻഡോയിലാണ് പാരീസ് സെന്റ് ജെർമെയ്നോട് ഗുഡ് ബൈ പറഞ്ഞത്.രണ്ടുപേരും യൂറോപ്പിനോടും ഗുഡ് ബൈ പറഞ്ഞു.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയും നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനും

നെയ്മറും ക്രിസ്റ്റ്യാനോയുമൊക്കെ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തുന്നു എന്ന കാര്യത്തിൽ വ്യക്തത…

ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് നടക്കുക. ഈ മൂന്ന് താരങ്ങളും യൂറോപ്പ് വിട്ടിട്ടുണ്ട്. മെസ്സി അമേരിക്കയിലേക്കാണ് പോയതെങ്കിൽ ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ ഉള്ളത്

മെസ്സിയുടെ വഴിയേ നെയ്മറും,PSG യെ മുറിച്ചിട്ടു..!

രണ്ടു വർഷക്കാലം പിഎസ്ജിയിൽ തുടർന്നതിന് ശേഷം ലയണൽ മെസ്സി കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ആറു വർഷക്കാലമാണ് നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടർന്നത്. എന്നിട്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറും പിഎസ്ജിയോട് ഗുഡ് ബൈ

ഇത് സംഭവിക്കുന്നത് ആദ്യം,നെയ്മറുടെ പ്രസന്റേഷൻ അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടി.

നെയ്മറുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് അൽ ഹിലാൽ ആരാധകർ.സൗദി അറേബ്യയിലും റിയാദിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. രാജകീയത നിറഞ്ഞ ഒരു വരവേൽപ്പ് തന്നെയാണ് സൗദി അറേബ്യ നെയ്മർക്ക് നൽകിയിട്ടുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നെയ്മർക്ക്

റിയാദിൽ എങ്ങും നെയ്മർ മാനിയ,വമ്പൻ സ്വീകരണം,പ്രസന്റെഷൻ ഇന്ന്.

നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ അൽ ഹിലാലിന്റെ താരമായി കഴിഞ്ഞു. ഇന്നലെ നെയ്മർ റിയാദിൽ ലാൻഡ് ചെയ്തു. നിരവധി ആരാധകരായിരുന്നു നെയ്മർ ജൂനിയറെ കാണാൻ വേണ്ടി എയർപോർട്ടിൽ തടിച്ചുകൂടിയിരുന്നത്. നിരവധി മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. ഒരു വമ്പൻ

മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല,നെയ്മറും സൃഷ്ടിച്ചിട്ടുണ്ട് എഫക്ട്,അൽ ഹിലാലിന് വൻ വളർച്ച.

നെയ്മർ ജൂനിയറെ സൗദി അറേബ്യയിലെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഇനി നെയ്മർ സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. നെയ്മറുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ പീക്ക് സമയത്തിനുള്ള നെയ്മർ ഇത്രവേഗത്തിൽ യൂറോപ്പിലെ ഫുട്ബോൾ

അന്ന് എല്ലാവരും ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു,ഇന്നിപ്പോൾ എന്തായി?എല്ലാം തുടങ്ങിവച്ചത്…

സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന് കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്.ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.

25 മുറികളുള്ള മാളിക,9 കാറുകൾ,8 തൊഴിലാളികൾ,നെയ്മർ സൗദിയിൽ രാജാവായി വാഴും.

ബ്രസീലിയൻ സുൽത്താൻ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യയിലെ സുൽത്താനാണ്.കഴിഞ്ഞ ആറു വർഷക്കാലം അദ്ദേഹം പാരീസിലെ സുൽത്താനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മർ ജൂനിയറെ ടീമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. കോൺട്രാക്ട് പ്രകാരം