Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Neymar Jr

Breaking News : നെയ്മർ PSG വിടുകയാണെന്ന് സ്ഥിരീകരിച്ചു, മുന്നിലുള്ളത് മൂന്ന് ഓപ്ഷനുകളെന്ന്…

നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയുമായി വഴി പിരിയുകയാണ്.നെയ്മറും അദ്ദേഹത്തിന്റെ പരിവാരങ്ങളും അതാണ് ആഗ്രഹിക്കുന്നത്.പിഎസ്ജി എന്ന ക്ലബ്ബും അതാണ് ആഗ്രഹിക്കുന്നത്. രണ്ടുപേരും ഒരു മികച്ച പരിഹാരം ഈ വിഷയത്തിൽ കണ്ടെത്താനാണ് ഇപ്പോൾ

മെസ്സിക്ക് എതിരാളിയാവാൻ നെയ്മർ എംഎൽഎസിലേക്ക്?

ലയണൽ മെസ്സി പിഎസ്ജിയിൽ കഴിഞ്ഞ രണ്ടുവർഷം നെയ്മർ ജൂനിയറോടൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം മെസ്സി MLS ക്ലബ്ബായ ഇന്റർ മിയാമിലേക്ക് എത്തി.ഇന്റർ മിയാമിയിൽ അത്ഭുതകരമായ മികവാണ് മെസ്സി നടത്തുന്നത്.

ഒടുവിൽ നെയ്മർ-ബാഴ്സ റൂമറുകളിൽ മൗനം വെടിഞ്ഞ് സാവി.

നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇപ്പോൾ വേൾഡ് ഫുട്ബോൾ ഏറ്റവും ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന വാർത്ത. ബാഴ്സയുടെ ഫ്രഞ്ച് താരമായ ഡെമ്പലെ ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തുകയാണ്. ഈയൊരു അവസരത്തിലാണ് നെയ്മർ

നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു,സമ്മതം അറിയിക്കാനുള്ളത് ഒരേയൊരാൾ മാത്രം.

നെയ്മർ ജൂനിയർ ഇപ്പോൾ ഒരു വലിയ ഇടവേളക്ക് ശേഷം പിഎസ്ജിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നെയ്മർ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഇതിന് പിന്നാലെ

അന്ന് തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത് മെസ്സി,മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നെയ്മർ ക്ലബ്…

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ബാഴ്സ നടത്തിയ ഐതിഹാസികമായ തിരിച്ചുവരവ് ലോക ഫുട്ബോളിൽ തന്നെ എക്കാലത്തെയും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചത്. നെയ്മറുടെ മികവ് ഏറെ കയ്യടി

ഡെമ്പലെക്ക് പകരം നെയ്മറെ വേണോയെന്ന് പിഎസ്ജി,സാവി വേണ്ടെന്ന് പറയാൻ രണ്ടു കാരണങ്ങൾ.

2017ലായിരുന്നു നെയ്മർ തന്റെ ബാഴ്സ കരിയറിന് അവസാനമിട്ടത്.പിഎസ്ജിയിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് പലതവണ മനംമാറ്റം സംഭവിച്ചു.അതായത് ഓരോ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബാഴ്സയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ

നെയ്മർക്ക് 160 മില്യണിന്റെ ഓഫർ നൽകി അൽ ഹിലാൽ,പക്ഷേ പിന്നീട് സംഭവിച്ചത്.

സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ യൂറോപ്പിൽ ഓടിനടന്ന് ഓഫറുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്ക് അവർ ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിരുന്നു.പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിനുശേഷം അവർ പൗലോ ഡിബാല,നെയ്മർ ജൂനിയർ എന്നിവർക്ക്

സ്വയം ഓഫർ ചെയ്ത നെയ്മറെ ബാഴ്സ ഒഴിവാക്കാൻ രണ്ടു കാരണങ്ങൾ,ഞെട്ടിക്കുന്നത് രണ്ടാമത്തെ കാരണം.

നെയ്മർ ജൂനിയർക്ക് പിഎസ്ജിയിൽ തുടരാനുള്ള താല്പര്യം ഈ അടുത്തകാലത്തായി കുറഞ്ഞിരുന്നു. അതിന് കാരണം പിഎസ്ജി ആരാധകരുടെ മോശമായ സ്വഭാവം തന്നെയാണ്. നെയ്മറെ വിൽക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഉൾപ്പെടെ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും

നെയ്മറും മെസ്സിയുടെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്‌.

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയിരുന്നു. പതിനാറാം തീയതി ഇന്റർ മിയാമി പ്രസന്റ് ചെയ്യുമെന്നും ഇരുപത്തിരണ്ടാം തീയതി മെസ്സി അരങ്ങേറുമെന്നാണ് സൂചനകൾ. യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്നതിനിടെ

ദി റിയൽ ഗോട്ട്,ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ കാര്യത്തിൽ രണ്ടാമനെ ബഹുദൂരം പിന്നിലാക്കി ലിയോ മെസ്സി.

ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് ഒരുപാട് പേർ പരിഗണിക്കുന്നുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം മെസ്സി ഒരു സ്ട്രൈക്കറായിക്കൊണ്ടും പ്ലേ മേക്കറായിക്കൊണ്ടും ഒരുപോലെ തന്റെ കഴിവ് തെളിയിച്ചവനാണ്