Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Neymar Jr

നെയ്മർ ബാഴ്സയുമായി കോൺട്രാക്ടിലെത്തിയോ എന്ന കാര്യത്തിൽ പുതിയ വിവരങ്ങളുമായി ഫാബ്രിസിയോ റൊമാനോ.

നെയ്മറുടെ ട്രാൻസ്ഫർ വാർത്തകൾ പതിവുപോലെ ഈ ട്രാൻസ്ഫർ വിൻഡോയിലും മുമ്പിൽ തന്നെയുണ്ട്. ഓരോ ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ വാർത്തകൾ പുറത്തേക്ക് വരാറുണ്ട്.പിഎസ്ജി വിടാൻ കൊതിക്കുന്ന നെയ്മറെ ഒരിക്കൽ കൂടി ടീമിലേക്ക് എത്തിക്കാൻ ബാഴ്സലോണക്ക്

എല്ലാമെല്ലാം നെയ്മറാണ്, സകലതും നെയ്മറുടെ പേരിലേക്ക് മാറ്റി കടുത്ത ആരാധകൻ.

വേൾഡ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. ഇതിഹാസങ്ങൾ പിറന്ന ബ്രസീലിയൻ മണ്ണിലെ മറ്റൊരു ഇതിഹാസമായി കൊണ്ടാണ് ഏവരും നെയ്മറെ പരിഗണിച്ചു പോരുന്നത്.ലോകത്തിന്റെ നാനാഭാഗങ്ങളിലും നെയ്മർക്ക് ആരാധകരുണ്ട്. ബ്രസീലിൽ

രണ്ട് അവാർഡുകൾ കൂടി കരസ്ഥമാക്കി നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ ഇന്നലെ രണ്ട് അവാർഡുകൾ കൂടി തന്റെ കരിയറിൽ നേടിയിട്ടുണ്ട്. നെയ്മർ ജൂനിയർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അവാർഡുകൾ നേടിയ വിവരം പുറത്തുവിട്ടത്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ

കൂടുതൽ പവർ,നെയ്മറുടെ കാര്യത്തിൽ ട്വിസ്റ്റ്?

കഴിഞ്ഞ സീസണിൽ നെയ്മർ ജൂനിയർ പിഎസ്ജി ആരാധകരിൽ നിന്ന് ഒരുപാട് പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളോട് ക്ലബ്ബിനു പുറത്തുപോകാൻ ആരാധകർ ആജ്ഞാപിച്ചിരുന്നു. കഴിഞ്ഞ കുറേ

ഞാൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തൻ:…

ലിയോ മെസ്സി എന്ന ഇതിഹാസത്തിന് 36 വയസ്സ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു. സാധ്യമായതെല്ലാം കൈപ്പിടിയിൽ ഒതുക്കിയ താരമാണ് മെസ്സി. മെസ്സിയുടെ കരിയർ ഇതിനോടകം തന്നെ കമ്പ്ലീറ്റ് ആയിക്കഴിഞ്ഞു. വേൾഡ് കപ്പ് ലഭിച്ചതോടുകൂടിയാണ് മെസ്സി കംപ്ലീറ്റഡായത്.

ഒരിക്കലും തകരില്ല എന്ന് കരുതിയ നെയ്മറുടെ റെക്കോർഡ് എംബപ്പേ തകർത്തേക്കും.

കിലിയൻ എംബപ്പേയെ പിഎസ്ജി ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഒഴിവാക്കുമെന്ന് മീഡിയാസ് കണ്ടെത്തിയിരുന്നു. പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നത് എംബപ്പേ ക്ലബ്ബിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള ഒരു തീരുമാനം

തന്റെ അവാർഡ് നെയ്മർക്ക് നൽകി മെസ്സി,കുട്ടികളെ സഹായിക്കാൻ വേണ്ടി ലേലത്തിൽ വിറ്റു.

ലയണൽ മെസ്സി ഈ സീസൺ അവസാനിച്ചതോടു കൂടി പിഎസ്ജി വിട്ടിരുന്നു. രണ്ട് സീസൺ മാത്രമാണ് മെസ്സി പിഎസ്ജിയിൽ തുടർന്നത്. ക്ലബ്ബ് വിടുന്ന മെസ്സിയോടുള്ള ആദരസൂചകമായി പിഎസ്ജി മെസ്സിക്ക് ഒരു അവാർഡ് നൽകിയിരുന്നു.പിഎസ്ജി പ്രസിഡന്റ് ആയ നാസർ അൽ ഖലീഫി

മെസ്സിക്ക് സംഭവിച്ചത് കണ്ടില്ലേ,ഫുട്ബോൾ ഒരിക്കലും വ്യക്തിഗതമല്ലെന്ന് നെയ്മർ ജൂനിയർ!

നെയ്മർക്ക് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. ഒരുപാട് ടാലന്റ് ഉണ്ടായിട്ടും അത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയ താരങ്ങളിൽ ഒരാളായി കൊണ്ടാണ് പലരും നെയ്മറെ വിശേഷിപ്പിക്കുന്നത്. കൂടാതെ തുടർച്ചയായ പരിക്കുകൾ

ആഞ്ചലോട്ടി ബ്രസീലിലേക്ക് വരുന്നതിനോട് പ്രതികരിച്ച് നെയ്മർ ജൂനിയർ.

ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി തന്നെയാണ് എത്തുക എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഈ ട്രാൻസ്ഫറിൽ വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2024 മുതലാണ് ബ്രസീലിനെ ആഞ്ചലോട്ടി പരിശീലിപ്പിച്ചു തുടങ്ങുക. നിലവിൽ ബ്രസീലിന് ഒരു പെർമനന്റ് പരിശീലകൻ

ലൂയിസ് എൻറിക്കെ വരുന്നു,നെയ്മർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷിക്കാം.

പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെ എത്തുമെന്ന് തന്നെയാണ് ഈയൊരു അവസരത്തിൽ നമുക്ക് പറയാൻ സാധിക്കുക.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യും.