ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തി,അനൗൺസ്മെന്റ് ഉടൻ, വരുന്നത് സ്ക്കോട്ടിഷ് പരിശീലകനെന്ന് സൂചന!
കേരള ബ്ലാസ്റ്റേഴ്സ് ഒരു സുപ്രധാന തീരുമാനമായിരുന്നു ഈ സീസൺ അവസാനിച്ച ഉടനെ കൈക്കൊണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ക്ലബ് വിട്ടത്.!-->…