ഡി മരിയക്ക് ശേഷം ഇതാദ്യം,റയൽ മാഡ്രിഡിൽ അർജന്റീനക്ക് വേണ്ടി ഒരു കിടിലൻ താരം…
സമീപകാലത്ത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി അർജന്റൈൻ താരങ്ങൾ കളിക്കുന്നത് വളരെ കുറവാണ്. നേരത്തെ ഗോൺസാലോ ഹിഗ്വയ്ൻ റയലിന് വേണ്ടി കളിച്ചിരുന്നു. കുറച്ചുകാലം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു.അതിനുശേഷം!-->…