വെറുതെയല്ല കേരള ബ്ലാസ്റ്റേഴ്സിനോട് NO പറഞ്ഞത്.. ലയണൽ മെസ്സിക്കൊപ്പം ചേരാനാണ് നിക്കോളാസ് ലൊദെയ്റോ…
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം നഷ്ടമായത് വലിയ പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനകത്ത് സൃഷ്ടിച്ചിരുന്നത്.സുപ്രധാനമായ താരത്തെ നഷ്ടമായതോടുകൂടി ആര് അഭാവം നികത്തും എന്ന ചോദ്യം ഉയർന്നതാണ് പ്രതിസന്ധിക്ക്!-->…