എനിക്കും അവനുമിടയിൽ സാമ്യതകൾ ഏറെ :ബ്ലാസ്റ്റേഴ്സ് താരത്തെ കുറിച്ച് നിഹാൽ!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുള്ള താരമാണ് നിഹാൽ സുധീഷ്.പലപ്പോഴും പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബിനോട് ഗുഡ്!-->…