Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Nikhil B

ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തെ നിങ്ങൾ അവഗണിച്ചത് എന്തുകൊണ്ട്? നിഖിലിനോട് ആരാധകന്റെ മറുചോദ്യം!

ഒരുപാട് വിമർശനങ്ങളാണ് സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏൽക്കേണ്ടി വന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ബാധ്യതയുണ്ട് എന്നുള്ളത് മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക

നമ്മളൊരു ശരാശരി ടീം മാത്രമാണ്,ട്രാൻസ്ഫർ വിൻഡോ പരിതാപകരമായിരുന്നുവെന്ന് സമ്മതിച്ചാലെന്താ? നിഖിലിനോട്…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ എതിരാളികൾ

ഇവാൻ കഴിഞ്ഞ അദ്ധ്യായം: ഡയറക്ടർ നിഖിൽ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. അദ്ദേഹത്തിന് കീഴിൽ മികച്ച രൂപത്തിൽ തന്നെയാണ് ക്ലബ്ബ് കളിച്ചിട്ടുള്ളത്. പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് നിരാശ

പുതിയ താരങ്ങളെ എത്തിക്കും :ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പുമായി ഡയറക്ടർ നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും കൂടുതൽ നിരാശരാക്കിയ ഒരു സമ്മർ ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ കടന്നു പോകുന്നത്. 3 വിദേശ താരങ്ങളുടെ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തി എന്നുള്ളത് ശരിയാണ്. പക്ഷേ ആരാധകർ ആഗ്രഹിച്ച പോലെയുള്ള

എല്ലാം നിയന്ത്രണത്തിലാണ്, ഇത് നേരത്തെ പ്ലാൻ ചെയ്തത്: ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ വ്യക്തത…

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്ന സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.അതിൽ പ്രധാനമായും ചൂണ്ടിക്കാണിച്ച ഒന്ന് ട്രെയിനിങ് ഫെസിലിറ്റി ആയിരുന്നു.

കിരീടം ലഭിച്ചിട്ടില്ലായിരിക്കാം, പക്ഷേ ഒന്നും നഷ്ടമായിട്ടില്ല: ആരാധകരോട് നിഖിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പ്രതിഷേധമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നടത്തിയത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്.ആരാധകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള സൈനിങ്ങുകൾ ഇത്തവണ ഉണ്ടായിട്ടില്ല.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നേരത്തെ പുറത്തായി.

അന്ന് നിങ്ങൾക്ക് നൽകിയത് ഫെയ്ക്ക് പ്രോമിസല്ല :തുറന്ന് പറഞ്ഞ് നിഖിൽ!

ഈ സീസണിന് മുൻപ് ഒരുപാട് വാഗ്ദാനങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവരുടെ മാനേജിംഗ് ഡയറക്ടറായ നിഖിൽ നൽകിയിരുന്നു. അതിലൊന്ന് വളരെ വേഗത്തിൽ സൈനിങ്ങുകൾ പൂർത്തിയാക്കി ഫുൾ സ്‌ക്വാഡിനെ തന്നെ ഡ്യൂറന്റ് കപ്പിൽ പങ്കെടുപ്പിക്കും എന്നുള്ളതായിരുന്നു.

ബിസിനസ് മൈൻഡാണോ? ഒടുവിൽ തുറന്ന് പറഞ്ഞ് നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും നിരവധി വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായിട്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ കടുത്ത രോഷം ഉയർത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള

this isn’t going to age well : ട്രോളുകളിൽ പ്രതികരിച്ച് നിഖിൽ!

കഴിഞ്ഞ ജൂൺ 25 ആം തീയതി ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ വിമർശിച്ചു കൊണ്ടായിരുന്നു ആ പോസ്റ്റ്.ദിമിയുടെ പകരക്കാരനെ സൈൻ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു ആ

ചാരുകസേരയിലെ യോദ്ധാക്കൾ: നിഖിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചുവെന്ന ആരോപണം ശക്തം!

സമീപകാലത്ത് വലിയ വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ആരാധകർ ആഗ്രഹിക്കുന്നത് പോലെയുള്ള സൈനിങ്ങുകൾ ക്ലബ്ബ് നടത്തിയില്ല എന്നുള്ളതാണ്.കൂടാതെ