ബ്ലാസ്റ്റേഴ്സ് നിഷു കുമാറിനെ പൂർണ്ണമായും കൈവിട്ടു കളഞ്ഞു, പുതിയ കരാറിൽ ഒപ്പുവെച്ച് താരം!
കേരള ബ്ലാസ്റ്റേഴ്സ് 2020ലായിരുന്നു ഇന്ത്യൻ പ്രതിരോധനിരതാരമായ നിഷു കുമാറിനെ സ്വന്തമാക്കിയത്.വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം ബംഗളൂരു എഫ്സിയിൽ നിന്നായിരുന്നു എത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നാല്പതോളം മത്സരങ്ങൾ ഇദ്ദേഹം!-->…