നോവക്ക് വേണ്ടി ആദ്യമേ കെണിയൊരുക്കി:തുറന്ന് പറഞ്ഞ് ഗോവ താരം
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങിയിരിക്കുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരിക്കുന്നത്.കൊച്ചിയിൽ വെച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. അവസാനമായി!-->…