നോവ എന്ന് തിരിച്ചെത്തും? കൃത്യമായ മറുപടി നൽകി സ്റ്റാറേ!
അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ബംഗളൂരു എഫ്സിയോട് ഒന്നിനെതിരെ 3 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അതിനുശേഷം ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ!-->…