ക്ലബ്ബിലെ മികച്ച താരം,ആ അവാർഡും നോഹ തൂക്കി!
4 മത്സരങ്ങളാണ് ഇതുവരെ ഈ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു. പോയിന്റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്!-->…