വീരോചിതം തിരിച്ചു വരവ്,കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ കശാപ്പ് ചെയ്ത് ബ്ലാസ്റ്റേഴ്സ്!
കൊച്ചിയിലെ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിക്കാതിരിക്കാനാവുമായിരുന്നില്ല.സീസണിലെ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ!-->…