ഏറ്റവും മൂല്യം കൂടിയ താരങ്ങൾ,പട്ടികയിൽ ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് തുടക്കം കുറിക്കാൻ ഇനി വളരെ കുറച്ചു നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് കോമ്പറ്റീഷൻ തുടങ്ങുന്നത്. പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം അരങ്ങേറുക.!-->…