ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിച്ചു,ഇന്ന് പഞ്ചാബ് 12-0 എന്ന സ്കോറിൽ ജയിച്ചാൽ എന്താകും?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയും ഒരു ഗംഭീര വിജയമാണ് നേടിയിട്ടുള്ളത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് CISF പ്രൊട്ടക്ടേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരമായ നോഹ് സദോയിയും മറ്റൊരു താരമായ ക്വാമെ പെപ്രയുമാണ് മത്സരത്തിൽ!-->…