ഏജന്റ് ഐബൻ..! നൂഹിന്റെ കമന്റ് വൈറലാകുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് നൂഹ് സദൂയിയുടെ വരവ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച താരമാണ് നൂഹ്.കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.2026 വരെയുള്ള!-->…