സ്ഥിരതയാർന്ന പ്രകടനങ്ങൾ: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഗോൾകീപ്പറെ സ്പോർട്ടിംഗ് ഡയറക്ടർ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം ഗോൾ കീപ്പർ ആയിക്കൊണ്ട് സച്ചിൻ സുരേഷ് തന്നെയായിരിക്കും.പിന്നീട് രണ്ട് ഗോൾ കീപ്പർമാരെയാണ് ക്ലബ്ബ് കൊണ്ടുവന്നത്.സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരാണ് ആ!-->…