Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

North East United

ഓൺലൈനിൽ മാത്രം ഉണ്ടായാൽ പോരാ:നോർത്ത് ഈസ്റ്റ് ഫാൻസിനോട് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മാതൃകയാക്കാൻ കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് എന്നത് നമുക്ക് സംശയങ്ങൾ കൂടാതെ പറയാൻ കഴിയും.പ്രധാനമായും രണ്ട് തെളിവുകളാണ് അതിനുള്ളത്.ഒന്നാമത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സ് തന്നെയാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ

കൊച്ചി സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സ് ആരാധകരും: പ്രതികരിച്ച് നോർത്ത് ഈസ്റ്റ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനെ പോലെതന്നെ ഭേദപ്പെട്ട പ്രകടനമാണ് ഇപ്പോൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങളാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലകളും രണ്ട് തോൽവികളും

ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ, പക്ഷേ ഞങ്ങളായിരുന്നു വിജയിക്കേണ്ടിയിരുന്നത്:നോർത്ത് ഈസ്റ്റ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാൻ ക്ലബ്ബിന് സാധിച്ചു. മൂന്നാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട്

നോർത്ത് ഈസ്റ്റ് ചില്ലറക്കാരല്ല :ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത് എന്തെന്ന് വിശദീകരിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഇന്ന് അരങ്ങേറുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ മത്സരമാണ് ഇത്.പഞ്ചാബിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് വിജയം സ്വന്തമാക്കിയിരുന്നു.പക്ഷേ നോർത്ത്

ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ആര് വിജയിക്കും? പ്രവചനവുമായി നോർത്ത് ഈസ്റ്റ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുമ്പോൾ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യത്തെ എവേ മത്സരമാണ് ഇത്.

മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റും കപ്പടിച്ചു, ഇനി ബാക്കിയുള്ളത് ബ്ലാസ്റ്റേഴ്സ് മാത്രം!

ഇന്ന് ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ മോഹൻ ബഗാനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആവേശകരമായ ഒരു മത്സരം തന്നെയാണ് അരങ്ങേറിയത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മോഹൻ ബഗാനെ

ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം എളുപ്പമാവില്ല? എതിരാളികളെ കുറിച്ച് ലഭിക്കുന്ന സൂചനകൾ ഇങ്ങനെ!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ഐഎസ്എൽ തുടങ്ങുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിരുന്നു. പക്ഷേ ഫിക്സ്ച്ചർ ഇതുവരെ

നാണക്കേട്,10 വർഷത്തെ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് പറഞ്ഞു കൊണ്ട് ഒരു ആരാധകൻ മെസ്സേജ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ കളിക്കുന്ന ക്ലബ്ബുകളിൽ ഒരു മേജർ കിരീടം പോലും നേടാൻ സാധിക്കാത്ത രണ്ടേ രണ്ട് ക്ലബ്ബുകളാണ് ഉള്ളത്. ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ പരാജയപ്പെട്ടവരാണ് കേരള ബ്ലാസ്റ്റേഴ്സ്.

ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വിനയായി,ഗുർമീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായ സച്ചിൻ സുരേഷിന് ഈയിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.ഷോൾഡർ ഇഞ്ചുറിയാണ് അദ്ദേഹത്തെ അലട്ടുന്നത്.ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. സച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന്

എന്നാലും എന്റെ ബ്ലാസ്റ്റേഴ്സേ.. നിനക്കിത് എന്നാ പറ്റി?ഇന്ന് വഴങ്ങിയത് വമ്പൻ തോൽവി.

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.