താനൊക്കെ എവിടുന്ന് എണീച്ച് വരുന്ന റഫറിയാടോ? ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രതിഷേധാഗ്നി ഉയരുന്നു.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.!-->…