ലൊബേറ ബ്ലാസ്റ്റേഴ്സിനെ അമ്മാനമാടുന്നവൻ,പണി കിട്ടാൻ സാധ്യതകൾ ഏറെ!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ മികച്ച വിജയം നേടിക്കൊണ്ട്!-->…