Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Odisha Fc

പിറന്നത് ലോകോത്തര ഗോൾ,ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു,ഇനി ബ്ലാസ്റ്റേഴ്സിന്റെ…

പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ട് കരുത്തർ തമ്മിലായിരുന്നു ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റുമുട്ടിയിരുന്നത്. ഒഡീഷയും ഗോവയും തമ്മിലുള്ള മത്സരം ആരാധകർ ഏറെ ആവേശത്തോടെ നോക്കിയ മത്സരമാണ്. കഴിഞ്ഞ മത്സരത്തിൽ കേരള

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ബ്ലാസ്റ്റേഴ്സ് ആരാധകർ ഇനിയും ആ മോഹം പേറി നടക്കുന്നതിൽ…

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു മികച്ച തുടക്കം ലഭിച്ചിരുന്നു.പ്രത്യേകിച്ച് ഐഎസ്എലിന്റെ ആദ്യഘട്ടം വളരെ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. മോഹൻ ബഗാൻ, മുംബൈ സിറ്റി തുടങ്ങിയ കരുത്തരെ തോൽപ്പിച്ചുകൊണ്ട് ഒന്നാമൻമാരായി

ഒരു പേടിയും വേണ്ട,നമ്മൾ ശരിയാവും:ബസ്സിലേക്ക് മടങ്ങുന്ന സമയത്ത് ആരാധകരെ നേരിട്ട് കണ്ട് ഉറപ്പ് നൽകി…

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കരുത്തരായ ഒഡീഷ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ലീഡ്

കുറഞ്ഞ സമയത്തെ അശ്രദ്ധ,നാലു മിനുട്ടിനുള്ളിൽ മത്സരം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പതിമൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഒഡീഷ പരാജയപ്പെടുത്തിയിട്ടുള്ളത്.ഒഡീഷയുടെ മൈതാനമായ കലിംഗ

സസ്പെൻഷൻ.. കേരള ബ്ലാസ്റ്റേഴ്സ് താരം ഒഡീഷക്കെതിരെ ഉണ്ടാവില്ല.

കേരള ബ്ലാസ്റ്റേഴ്സ് ഈ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒഡീഷ്യയെയാണ് നേരിടുക.ഫെബ്രുവരി രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇവരെ നേരിടേണ്ടി

അവസാനം റഫറി ചതിച്ചു,ഞങ്ങൾ തോറ്റു, നിങ്ങൾക്ക് സന്തോഷമായില്ലേ? സർക്കാസം പോസ്റ്റുമായി ഒഡീഷ നായകൻ ഫാൾ.

ഇന്നലെ നടന്ന കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഒഡീഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഈ മത്സരത്തിൽ വിജയിച്ചിട്ടുള്ളത്. മത്സരത്തിന് എക്സ്ട്രാ ടൈമിലാണ്

ഫാളിന് റെഡ്, ഒഡീഷയെ തോൽപ്പിച്ച് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ,ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പം.

കലിംഗ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഒഡീഷക്ക് അടിതെറ്റി.ഒഡീഷയെ തോൽപ്പിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളാണ് ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഒഡീഷ്യയെ

ഇതൊരു സർക്കസ്, എല്ലാം തട്ടിപ്പ്: ഇന്ത്യൻ ഫുട്ബോളിനെതിരെ ആഞ്ഞടിച്ച് ഡയസിന്റെ ഭാര്യ.

കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുക. ആതിഥേയരായ ഒഡീഷയുടെ എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കരുത്തരായ മുംബൈ സിറ്റി

അടി,സംഘർഷം,റെഡ് കാർഡുകൾ,എതിരാളികൾ പോയിന്റുകൾ ഡ്രോപ്പ് ചെയ്തു,ബ്ലാസ്റ്റേഴ്സിനോട് ചെയ്തത് ഉണ്ടാകുമോ.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.വളരെയധികം ആവേശഭരിതവും സംഘർഷഭരിതവും ആയിരുന്നു ഈ മത്സരം.ഒടുവിൽ മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും

വികാരഭരിതനായി കണ്ണീർ പൊഴിച്ചതിന്റെ കാരണമെന്തെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി ഇവാൻ വുകുമനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഒരു ആവേശ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ ഒഡീഷക്കെതിരെ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ നിരവധി പ്രതിസന്ധികൾ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നിരുന്നു.പ്രതിരോധത്തിന്റെ അശ്രദ്ധ കാരണം ഒഡീഷ ലീഡ് എടുക്കുകയായിരുന്നു. അതിന് പിന്നാലെ