ബ്ലാസ്റ്റേഴ്സിനെ യഥാർത്ഥത്തിൽ തിരിച്ചുകൊണ്ടുവന്നത് സച്ചിൻ സുരേഷ്, നിമിഷങ്ങൾക്കിടെ രണ്ട് കിടിലൻ…
കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമായ ഒരു വിജയമാണ് ഇന്നലത്തെ മത്സരത്തിൽ നേടിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരുപാട് നേരം പുറകിൽ എന്ന കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ തിരിച്ചുവരവാണ് പിന്നീട്!-->…