കേരള ബ്ലാസ്റ്റേഴ്സിൽ എനിക്കൊരു സഹോദരനുണ്ടായിരുന്നു:ഓഗ്ബച്ചെയെ കുറിച്ച് മനസ്സ് തുറന്ന് മെസ്സി!
2019/2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സൂപ്പർ താരമാണ് ഓഗ്ബച്ചെ. ഒരു സീസൺ മാത്രമാണ് അദ്ദേഹം കളിച്ചതെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിലും നടത്തിയിരുന്നത്.16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ!-->…