ഞങ്ങളാണ് നന്നായി കളിച്ചത് :അർജന്റൈൻ കോച്ച് മശെരാനോ!
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഫ്രാൻസ് ഒരു ഗോളിനാണ് അവരെ തോൽപ്പിച്ചിട്ടുള്ളത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി കഴിഞ്ഞു. ആതിഥേയരായ ഫ്രാൻസ് സെമിയിൽ!-->…