അവന്മാർക്ക് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മുന്നിൽ പോയി ആഘോഷിക്കണം..!പൊട്ടിത്തെറിച്ച് ഓട്ടമെന്റി
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം രുചിക്കാനായിരുന്നു വിധി.മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായിട്ടുണ്ട്.ഫ്രാൻസാണ് സെമി ഫൈനലിൽ!-->…