ലോകത്തെ ഏറ്റവും മികച്ച നാഷണൽ ടീം, മായാലോകം പോലെ തോന്നുന്നു: സ്പെയിനിൽ നിന്നും സ്കലോണി പൊക്കിയ താരം…
അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് കരുത്തർക്കെതിരെയാണ് കളത്തിലേക്ക് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. രണ്ടാമത്തെ മത്സരത്തിൽ ബ്രസീലിനെ നേരിടും.ആദ്യത്തെ മത്സരം അർജന്റീനയിൽ വെച്ചും രണ്ടാമത്തെ മത്സരം!-->…