പപ്പു ഗോമസിന്റെ ഉത്തേജക വിവാദം,അർജന്റീനയുടെ നിലപാട് എന്താണെന്ന് തുറന്ന് പറഞ്ഞ് സ്കലോണി.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിലൊരു സാന്നിധ്യമായി മാറാൻ കഴിഞ്ഞ താരമാണ് പപ്പു ഗോമസ്.ഒരുപാട് കാലം അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ വേൾഡ് കപ്പിന് ശേഷം ടീമിനകത്ത് തന്നെ ചില പ്രശ്നങ്ങൾക്ക് പപ്പു!-->…