എനിക്കും കുടുംബത്തിനും മെസ്സി ആരാധകരുടെ ഭീഷണിയും ആക്രമണവും, വിവാദങ്ങളിൽ കൂടുതൽ പ്രതികരണവുമായി പരാഗ്വ…
കഴിഞ്ഞ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത് മറുപടിയില്ലാത്ത ഒരു ഗോളിനാണ്. അർജന്റീനയിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ലയണൽ മെസ്സി രണ്ടാം പകുതിയിലാണ്!-->…