പെപ് ഗാർഡിയോള പറഞ്ഞത് ശരിയാണ്: ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അഡ്രിയാൻ ലൂണ!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലെ സ്ഥിര സാന്നിധ്യമാണ് അഡ്രിയാൻ ലൂണ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന്റെ പക്കലിലാണ്. മൂന്നുവർഷവും സ്ഥിരതയോടു കൂടി മികച്ച പ്രകടനം നടത്താൻ ലൂണക്ക് കഴിഞ്ഞിട്ടുണ്ട്.!-->…