അർദ്ധ സെഞ്ച്വറിയടിച്ചത് ആഘോഷിച്ച് അഡ്രിയാൻ ലൂണ,പുരസ്കാരത്തിനൊപ്പം അസിസ്റ്റും,പിന്തുണക്ക്…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആ മത്സരത്തിൽ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.മിലോസ് ഡ്രിൻസിച്ചായിരുന്നു മത്സരത്തിലെ വിജയ ഗോളിന്റെ ഉടമ.അസിസ്റ്റ് നൽകിയത്!-->…