അർജന്റീനക്കൊപ്പം കിരീടം നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് പോർച്ചുഗലിനൊപ്പം കിരീടം…
സമീപകാലത്ത് അർജന്റീന നടത്തുന്ന പ്രകടനം അവിസ്മരണീയമാണ്. 2019 ലെ കോപ്പ അമേരിക്ക സെമിയിൽ പരാജയപ്പെട്ടതിനു ശേഷം കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് അർജന്റീന പരാജയപ്പെട്ടിട്ടുള്ളത്.നിരവധി കിരീടങ്ങൾ അവർ ഇക്കാലയളവിൽ സ്വന്തമാക്കുകയും ചെയ്തു. രണ്ട്!-->…