ബ്രൂണോ ഫെർണാണ്ടസ് ക്രിസ്റ്റ്യാനോയെ റൊണാൾഡോയെ കുറിച്ച് സമ്മതിക്കുന്നു,ഇല്ല.. ഇനി ഇങ്ങനെയൊരാൾ…
പോർച്ചുഗലിന്റെ നാഷണൽ ടീം ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പിന് ശേഷമാണ് റോബർട്ടോ മാർട്ടിനസ് അവരുടെ പരിശീലകനായി കൊണ്ട് എത്തിയത്. അതിനുശേഷം യൂറോ യോഗ്യതയിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച അവർ അടുത്ത വർഷത്തെ!-->…