സ്റ്റാർട്ടിങ് ഇലവനിലെ 4 താരങ്ങൾ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക ഈ പുതിയ ടീമുമായി.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ!-->…