Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Prabir Das

ദുരൂഹതകൾക്ക് വിട,പ്രബീർ ദാസ് തിരിച്ചെത്തിയത് മാസ്ക്കും മെസ്സേജുമായി!

കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഇന്ത്യൻ സൂപ്പർ താരമായ പ്രബീർ ദാസിനെ കൊണ്ടുവന്നത്.ആദ്യത്തെ മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ആ പ്രകടനം അദ്ദേഹത്തിൽ നിന്നും കാണാൻ

മൂന്ന് താരങ്ങൾ തിരിച്ചെത്തുന്നു,കൂടെ കരുത്ത് പ്രാപിച്ച് ലൂണയും,ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശ്വാസം!

കേരള ബ്ലാസ്റ്റേഴ്സിന് ഇന്റർനാഷണൽ ബ്രേക്ക് കാരണം വലിയ ഒരു ഇടവേള തന്നെ ലഭിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ ഒക്ടോബർ മൂന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇനി ഒക്ടോബർ ഇരുപതാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.അതായത് ഏകദേശം 17

സ്‌ക്വാഡിൽ ഇല്ല,പ്രബീർ ദാസിന് എന്ത്പറ്റി?വിവരങ്ങൾ പുറത്ത് വിട്ട് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:00 മണിക്കാണ് ഈ മത്സരം കാണാൻ സാധിക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈയൊരു

കോട്ടാലിന് വേണ്ടി മൂന്ന് അന്വേഷണങ്ങൾ, നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്,ഹോർമി-പ്രബീർ എന്നിവരുടെ…

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ അഴിച്ചുപണികൾ നടത്തുകയാണ് എന്നത് നേരത്തെ വ്യക്തമായതാണ്.ഇതുവരെ ആറ് താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച്,ദിമി

പ്രബീർ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ? വലിയ സൂചന നൽകി ബ്ലാസ്റ്റേഴ്സ്!

ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടിവന്നു. പകരം മികേൽ സ്റ്റാറെ വന്നു. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനും ക്ലബ്ബ് വിട്ടു

ഈസ്റ്റ് ബംഗാളിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു: ഭാവി പ്ലാനുകൾ വ്യക്തമാക്കി പ്രബീർ ദാസ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഇന്ത്യൻ താരമായ പ്രബീർ ദാസിനെ സ്വന്തമാക്കിയത്.മോഹൻ ബഗാനോടൊപ്പം മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുള്ള താരമാണ് പ്രബീർ ദാസ്.ഈ സീസണിലെ ആദ്യ

എന്തൊക്കെയാ ഇവിടെ നടക്കുന്നേ? ആറ്റ് നോറ്റ് കൊണ്ടുവന്ന പ്രീതവും പ്രബീറും മടങ്ങുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല എന്ന വാർത്ത വളരെ ഞെട്ടലോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ശ്രവിച്ചത്. എന്തെന്നാൽ അത് തികച്ചും പ്രതീക്ഷിതമായിരുന്നു.വുക്മനോവിച്ച് പോയതുകൊണ്ടുതന്നെ ക്ലബ്ബിനകത്ത്

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളാണ് അത് എനിക്ക് മനസ്സിലാക്കി തന്നത് : വിവരിച്ച് പ്രബീർ ദാസ്

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും പരിക്കുകൾ തന്നെയാണ് തടസ്സമായിരുന്നത്.എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്.അതിന്റെ പ്രധാന കാരണം ബ്ലാസ്റ്റേഴ്സിന്റെ

അവർ തിരിച്ചടിക്കുക തന്നെ ചെയ്യും: തുറന്ന് പറഞ്ഞ് പ്രബീർ ദാസ്

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാനത്തെ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം.ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. മോഹൻ ബഗാന് അവരുടെ മൈതാനത്ത്

മോഹൻ ബഗാൻ എന്റെ പഴയ ടീമൊക്കെ തന്നെയാണ്,എന്നാൽ ഇപ്പോൾ..:പ്രബീർ ദാസിന് പറയാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വച്ച് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ