അവനെ ഇന്ത്യൻ ടീമിലേക്ക് എടുക്കണം:ബ്ലാസ്റ്റേഴ്സ് താരത്തിന് കോട്ടാലിന്റെ പിന്തുണ!
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് വിബിൻ മോഹനൻ. മലയാളി താരമായ ഇദ്ദേഹം മധ്യനിരയിൽ എപ്പോഴും ഒരു മുതൽക്കൂട്ടാണ്. പല സമയങ്ങളിലും കളിയുടെ നിയന്ത്രണം തന്നെ ഈ താരത്തിന്റെ കൈവശമായിരിക്കും.!-->…