കോട്ടാലിന്റെ ഡീൽ ഇതുവരെ നടന്നിട്ടില്ല,നിലപാടിൽ അടിയുറച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ യോഗ്യത നേടിയിട്ടുള്ളത്.!-->…