Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

PSG

ചാമ്പ്യൻസ് ലീഗിൽ പൊട്ടി ബാഴ്സ, കൂടെ പൊട്ടി പിഎസ്ജിയും ന്യൂകാസിലും,കൂട്ടിഞ്ഞോയുടെ ഇരട്ട ഗോളുകൾക്കും…

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്ക്കാണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സിക്കാൻ നേടിയ ഗോളിലൂടെയാണ് ഷാക്തർ

PSGയുടെ പാർക്ക് ഡെസ് പ്രിൻസസിൽ കൊണ്ടു പോയി ഈ ബാലൺഡി’ഓർ പ്രദർശിപ്പിച്ചാലോ? പ്രതികരണവുമായി ലിയോ…

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ അവാർഡും നേടി കഴിഞ്ഞു.പലർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത വിധമുള്ള നേട്ടമാണ് മെസ്സി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇത്രയും കാലം ലയണൽ മെസ്സി പുലർത്തിയ സ്ഥിരത എന്തെന്ന് കൃത്യമായി വിളിച്ചു

എംബപ്പേയെ PSG ആരാധകർക്ക് പോലും വേണ്ടേ? മെസ്സിയും നെയ്മറും ഇല്ലാതിരുന്നിട്ടും ജേഴ്സി വില്പനയിൽ…

കിലിയൻ എംബപ്പേയെ കുറച്ച് ഒരുപാട് റൂമറുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിട്ടുണ്ട്. അതിലൊന്ന് സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ടതാണ്. നെയ്മർ ക്ലബ്ബിൽ തുടരുന്നതിനോട് ഒട്ടും എംബപ്പേക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്

തന്നെ ക്ലബ്ബ് ആദരിച്ചില്ലെന്ന മെസ്സിയുടെ പരാതി, കാരണ സഹിതമുള്ള മറുപടി നൽകി പിഎസ്ജി പ്രസിഡന്റ് ഖലീഫി

ലയണൽ മെസ്സി അർജന്റീനയോടൊപ്പം വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം പിഎസ്ജി ക്ലബ്ബിലേക്ക് മടങ്ങിയെത്തിയിരുന്നു.ലയണൽ മെസ്സി അർഹിക്കുന്ന ഒരു ആദരവ് ക്ലബ്ബിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പരിശീലനത്തിൽ വെച്ച് ടീം അംഗങ്ങൾ മാത്രമായിരുന്നു

റയലിന് കനത്ത തോൽവി,8 ഗോൾ വിജയവുമായി ന്യൂകാസിൽ,മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമിക്ക് സമനില.

ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് കനത്ത തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ പരാജയപ്പെടുത്തിയത്. റയലിന്റെ ദൗർബല്യങ്ങൾ വെളിച്ചത്തേക്ക് വന്ന മത്സരമായിരുന്നു ഇത്.അത്ലറ്റിക്കോക്ക് വേണ്ടി മൊറാറ്റ

വേൾഡ് കപ്പ് നേടിയ 25 അർജന്റൈൻ താരങ്ങളെയും അവരുടെ ക്ലബ്ബുകൾ ആദരിച്ചു, എനിക്ക് മാത്രം അത്…

കഴിഞ്ഞ വർഷം ഡിസംബർ പതിനെട്ടാം തീയതിയായിരുന്നു അർജന്റീനയും ഫ്രാൻസ് തമ്മിൽ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം നടന്നിരുന്നത്.ഒരു ഗംഭീര ത്രില്ലർ സിനിമയേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ആ ഫൈനൽ മത്സരത്തിൽ ഉണ്ടായിരുന്നു. അടിയും തിരിച്ചടിയുമൊക്കെ

തനിക്കെതിരെയുള്ള പിഎസ്ജി-ഫ്രഞ്ച് ആരാധകരുടെ കൂവ്വൽ, അർജന്റീനയുടെ പിഴവ് കാരണമാണെന്ന് ലിയോ മെസ്സി.

പിഎസ്ജിയോട് ലയണൽ മെസ്സി ഗുഡ് ബൈ പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.പാരീസിലെ അവസാന നാളുകൾ മെസ്സിക്ക് വളരെയധികം കഠിനമായിരുന്നു. എന്തെന്നാൽ ലയണൽ മെസ്സിയെ പാരീസിലെ ആരാധകർ തന്നെ അധിക്ഷേപിച്ചിരുന്നു.സ്വന്തം ആരാധകരിൽ നിന്ന് തന്നെ

ആൽവരസിന്റെ തോളിലേറി സിറ്റി,ഫെലിക്സ് പൊളിച്ചപ്പോൾ വീണ്ടും അഞ്ചിന്റെ മൊഞ്ചിൽ ബാഴ്സ,ഡോർട്മുണ്ടിനെ…

ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ മത്സരത്തിൽ ഇപ്പോഴത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി മികച്ച വിജയം നേടിയിട്ടുണ്ട്.റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്ന സെർബിയൻ ക്ലബ്ബിനെയാണ് ഒന്നിനെതിരെ 3 ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്.അർജന്റീനയുടെ മിന്നും താരമായ

പിഎസ്ജി തോറ്റു, ആനന്ദ നൃത്തമാടി മെസ്സി-നെയ്മർ ആരാധകർ, കമന്റ് ബോക്സിൽ പിഎസ്ജിക്ക് പരിഹാസ മഴ.

ലീഗ് വണ്ണിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയും നീസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി നീസിനോട് പരാജയപ്പെട്ടത്.കിലിയൻ എംബപ്പേയുടെ ഇരട്ട

എന്തുകൊണ്ടാണ് ലിയോ മെസ്സി ഫിഫ ബെസ്റ്റ് പട്ടികയിൽ ഇടം നേടിയത് എന്നതിനുള്ള വിശദീകരണം നൽകി ഫിഫ.

2023 എന്ന ഈ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിനുള്ള ചുരുക്കപ്പട്ടിക ഫിഫ ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു.നിലവിലെ ജേതാവായ ലയണൽ മെസ്സി ഇതിൽ ഇടം നേടിയിരുന്നു. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് ഇരുപതാം തീയതി വരെയുള്ള കണക്കുകളാണ് ഇതിന് പരിഗണിക്കുക.