Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

PSG

Big Breaking : എംബപ്പേ റയൽ മാഡ്രിഡുമായി കരാറിലെത്തി.

എംബപ്പേയും അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. കാരണം ഈ താരത്തോട് ഉടൻതന്നെ ഒരു തീരുമാനമെടുക്കാൻ പിഎസ്ജിയുടെ പ്രസിഡന്റ് പബ്ലിക് ആയിക്കൊണ്ട് ആവശ്യപ്പെട്ടിരുന്നു.പിഎസ്ജിയിൽ തുടരണമെങ്കിൽ

ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ,14 സീസണിനിടെ 12 സീസണിലും ഒന്നാംസ്ഥാനം സ്വന്തമാക്കി ലിയോ…

ലയണൽ മെസ്സിയുടെ സർവാധിപത്യമാണ് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ നമ്മൾ കണ്ടത്. എല്ലാ മേഖലയിലും മെസ്സി തന്നെയായിരുന്നു അടക്കി ഭരിച്ചിരുന്നത്. ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നിരവധി തവണ

നെയ്മർ ബാഴ്സയുമായി കോൺട്രാക്ടിലെത്തിയോ എന്ന കാര്യത്തിൽ പുതിയ വിവരങ്ങളുമായി ഫാബ്രിസിയോ റൊമാനോ.

നെയ്മറുടെ ട്രാൻസ്ഫർ വാർത്തകൾ പതിവുപോലെ ഈ ട്രാൻസ്ഫർ വിൻഡോയിലും മുമ്പിൽ തന്നെയുണ്ട്. ഓരോ ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ വാർത്തകൾ പുറത്തേക്ക് വരാറുണ്ട്.പിഎസ്ജി വിടാൻ കൊതിക്കുന്ന നെയ്മറെ ഒരിക്കൽ കൂടി ടീമിലേക്ക് എത്തിക്കാൻ ബാഴ്സലോണക്ക്

2025 വരെ ലയണൽ മെസ്സിക്ക് സാലറി നൽകിക്കൊണ്ടിരിക്കുമെന്ന് ബാഴ്സ പ്രസിഡന്റ് ലാപോർട്ട.

2021 ലാണ് ലയണൽ മെസ്സി എഫ്സി ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചത്. പിന്നീട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ രണ്ട് വർഷക്കാലം കളിച്ച മെസ്സി ഇപ്പോൾ പാരീസിനോടും വിട പറഞ്ഞിട്ടുണ്ട്.അമേരിക്കയിലെ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനിയങ്ങോട്ട് കളിക്കുക.

PSG കോച്ച് പോലീസ് കസ്റ്റഡിയിൽ,മൂന്നുവർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റം.

പിഎസ്ജിയുടെ ഇപ്പോഴത്തെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വംശീയമായ പരാമർശത്തിനും മുസ്ലിം വിരുദ്ധ പരാമർശത്തിനുമാണ് ഈ പരിശീലകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മുമ്പ് നീസിൽ ആയിരുന്ന സമയത്തായിരുന്നു ഇദ്ദേഹം

കൂടുതൽ പവർ,നെയ്മറുടെ കാര്യത്തിൽ ട്വിസ്റ്റ്?

കഴിഞ്ഞ സീസണിൽ നെയ്മർ ജൂനിയർ പിഎസ്ജി ആരാധകരിൽ നിന്ന് ഒരുപാട് പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളോട് ക്ലബ്ബിനു പുറത്തുപോകാൻ ആരാധകർ ആജ്ഞാപിച്ചിരുന്നു. കഴിഞ്ഞ കുറേ

ഫ്രാൻസിനെ തോൽപ്പിച്ചത് കൊണ്ട് പാരീസുകാർ വിവേചനം കാണിച്ചോ എന്ന കാര്യത്തിൽ മറുപടിയുമായി ലിയോ മെസ്സി.

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ലോക കിരീടം നേടിയിരുന്നത്. മത്സരത്തിൽ പിഎസ്ജി സൂപ്പർ താരങ്ങളായിരുന്ന കിലിയൻ എംബപ്പേ ഹാട്രിക്ക് നേടുകയും ലിയോ മെസ്സി രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു. തകർപ്പൻ പോരാട്ടം

ഒടുവിൽ പിഎസ്ജി ഫാൻസിന്റെ കൂവലിനെതിരെ പ്രതികരിച്ച് ലയണൽ മെസ്സി.

വളരെ മോശമായ രീതിയിലായിരുന്നു പലപ്പോഴും ലിയോ മെസ്സി എന്ന ഇതിഹാസത്തെ പിഎസ്ജി ആരാധകർ ട്രീറ്റ് ചെയ്തിരുന്നത്.പിഎസ്ജി ആരാധകരിൽ നിന്ന് തന്നെ കൂവലുകൾ കേൾക്കേണ്ട ഒരു സ്ഥിതിവിശേഷം മെസ്സിക്കുണ്ടായിരുന്നു. ഒരു താരത്തിന് നൽകേണ്ട സാമാന്യ ബഹുമാനം നൽകാൻ

എംബപ്പേയുടെ സാഗക്ക് പിന്നിൽ മെസ്സിയുടെ കരങ്ങൾ, ആവശ്യപ്പെട്ടത് ആ രണ്ട് ക്ലബ്ബുകളിലേക്ക് പോകാൻ.

രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിട്ടിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനി കളിക്കുക.മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയുടെ സാഗയും അരങ്ങേറിയിരുന്നു. അതായത് ക്ലബ്ബുമായി

കാത്തിരിക്കുന്നത് ടെൻഷൻ നിറഞ്ഞ ആഴ്ച്ചകൾ,നിലപാടിലുറച്ച് എംബപ്പെ,റയലിനാണെങ്കിലും വിൽക്കുമെന്ന് ക്ലബ്

കിലിയൻ എംബപ്പേ തന്റെ ക്ലബ്ബായ പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യില്ലെന്ന് ക്ലബ്ബിനോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് കാര്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു.എംബപ്പേ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമെന്ന് സ്വപ്നം കണ്ടിരുന്ന പിഎസ്ജിക്ക്