രാഹുലിന്റെ ഫൗൾ കനത്തത്,ലൂക്ക മേയ്സെൻ ദീർഘകാലം പുറത്ത്!
ഐഎസ്എല്ലിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വരികയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.കൊച്ചിയിൽ വെച്ച് കൊണ്ട് നടന്ന മത്സരത്തിലാണ്!-->…