അപ്രതീക്ഷിതം,പഞ്ചാബ് സൂപ്പർ താരം വിൽമർ ജോർദാനെ മറ്റൊരു വമ്പന്മാർ പൊക്കി!
കഴിഞ്ഞ സീസണിലാണ് ആദ്യമായി പഞ്ചാബ് എഫ്സി ഐഎസ്എൽ കളിച്ചത്. വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അവർക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു താരമുണ്ട്. അത് സെന്റർ സ്ട്രൈക്കറായ വിൽമർ ജോർദാനായിരുന്നു. കൊളംബിയൻ!-->…