അങ്ങനെ സംഭവിച്ചാൽ അടുത്ത വർഷം തന്നെ മെസ്സി വിരമിക്കാൻ സാധ്യതയുണ്ട്:ടാഗ്ലിയാഫിക്കോക്ക് മെസ്സിയെ…
ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനം വേൾഡ് കപ്പാണെന്ന് ലയണൽ മെസ്സി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതാണ്.വേൾഡ് കപ്പിന്റെ ഫൈനലിന്റെ തൊട്ടു മുന്നേ പോലും ലയണൽ മെസ്സി ഇക്കാര്യം ആവർത്തിച്ചിരുന്നു. കാലത്തിന്റെ കാവ്യനീതി എന്നോണം മെസ്സി വേൾഡ് കപ്പ്!-->…