മെസ്സിക്ക് വേണ്ടി തയ്യാറാക്കിയ വേൾഡ് കപ്പ്, ഞങ്ങളെ തോൽപ്പിച്ചത് പോലും അവരുടെ സഹായത്തോടെ: വാൻ…
കഴിഞ്ഞ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയും അർജന്റീനയുമായിരുന്നു ഖത്തറിൽ വെച്ച് ഉയർത്തിയിരുന്നത്. യൂറോപ്പിലെ പല വമ്പൻ ടീമുകളും അർജന്റീനക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഹോളണ്ടിന്റെയും ഫ്രാൻസിന്റെയുമൊക്കെ വെല്ലുവിളി അതിജീവിക്കാൻ!-->…